Pages

Lalita Ashtottara Sata Namaavali in Malayalam

Lalita Ashtottara Sata Namaavali – Malayalam Lyrics (Text)

Lalita Ashtottara Sata Namaavali – Malayalam Script

ഓം രജതാചല ശൃംഗാഗ്ര മധ്യസ്ഥായൈ നമഃ
ഓം ഹിമാചല മഹാവംശ പാവനായൈ നമഃ
ഓം ശംകരാര്ധാംഗ സൗംദര്യ ശരീരായൈ നമഃ
ഓം ലസന്മരകത സ്വച്ച വിഗ്രഹായൈ നമഃ
ഓം മഹാതിശയ സൗംദര്യ ലാവണ്യായൈ നമഃ
ഓം ശശാംകശേഖര പ്രാണവല്ലഭായൈ നമഃ
ഓം സദാ പംചദശാത്മൈക്യ സ്വരൂപായൈ നമഃ
ഓം വജ്രമാണിക്യ കടക കിരീടായൈ നമഃ
ഓം കസ്തൂരീ തിലകോല്ലാസിത നിടലായൈ നമഃ
ഓം ഭസ്മരേഖാംകിത ലസന്മസ്തകായൈ നമഃ || 10 ||
ഓം വികചാംഭോരുഹദള ലോചനായൈ നമഃ
ഓം ശരച്ചാംപേയ പുഷ്പാഭ നാസികായൈ നമഃ
ഓം ലസത്കാംചന താടംക യുഗളായൈ നമഃ
ഓം മണിദര്പണ സംകാശ കപോലായൈ നമഃ
ഓം താംബൂലപൂരിതസ്മേര വദനായൈ നമഃ
ഓം സുപക്വദാഡിമീബീജ വദനായൈ നമഃ
ഓം കംബുപൂഗ സമച്ഛായ കംധരായൈ നമഃ
ഓം സ്ഥൂലമുക്താഫലോദാര സുഹാരായൈ നമഃ
ഓം ഗിരീശബദ്ദമാംഗള്യ മംഗളായൈ നമഃ
ഓം പദ്മപാശാംകുശ ലസത്കരാബ്ജായൈ നമഃ || 20 ||
ഓം പദ്മകൈരവ മംദാര സുമാലിന്യൈ നമഃ
ഓം സുവര്ണ കുംഭയുഗ്മാഭ സുകുചായൈ നമഃ
ഓം രമണീയചതുര്ഭാഹു സംയുക്തായൈ നമഃ
ഓം കനകാംഗദ കേയൂര ഭൂഷിതായൈ നമഃ
ഓം ബൃഹത്സൗവര്ണ സൗംദര്യ വസനായൈ നമഃ
ഓം ബൃഹന്നിതംബ വിലസജ്ജഘനായൈ നമഃ
ഓം സൗഭാഗ്യജാത ശൃംഗാര മധ്യമായൈ നമഃ
ഓം ദിവ്യഭൂഷണസംദോഹ രംജിതായൈ നമഃ
ഓം പാരിജാതഗുണാധിക്യ പദാബ്ജായൈ നമഃ
ഓം സുപദ്മരാഗസംകാശ ചരണായൈ നമഃ || 30 ||
ഓം കാമകോടി മഹാപദ്മ പീഠസ്ഥായൈ നമഃ
ഓം ശ്രീകംഠനേത്ര കുമുദ ചംദ്രികായൈ നമഃ
ഓം സചാമര രമാവാണീ വിരാജിതായൈ നമഃ
ഓം ഭക്ത രക്ഷണ ദാക്ഷിണ്യ കടാക്ഷായൈ നമഃ
ഓം ഭൂതേശാലിംഗനോധ്ബൂത പുലകാംഗ്യൈ നമഃ
ഓം അനംഗഭംഗജന കാപാംഗ വീക്ഷണായൈ നമഃ
ഓം ബ്രഹ്മോപേംദ്ര ശിരോരത്ന രംജിതായൈ നമഃ
ഓം ശചീമുഖ്യാമരവധൂ സേവിതായൈ നമഃ
ഓം ലീലാകല്പിത ബ്രഹ്മാംഡമംഡലായൈ നമഃ
ഓം അമൃതാദി മഹാശക്തി സംവൃതായൈ നമഃ || 40 ||
ഓം ഏകാപത്ര സാമ്രാജ്യദായികായൈ നമഃ
ഓം സനകാദി സമാരാധ്യ പാദുകായൈ നമഃ
ഓം ദേവര്ഷഭിസ്തൂയമാന വൈഭവായൈ നമഃ
ഓം കലശോദ്ഭവ ദുര്വാസ പൂജിതായൈ നമഃ
ഓം മത്തേഭവക്ത്ര ഷഡ്വക്ത്ര വത്സലായൈ നമഃ
ഓം ചക്രരാജ മഹായംത്ര മധ്യവര്യൈ നമഃ
ഓം ചിദഗ്നികുംഡസംഭൂത സുദേഹായൈ നമഃ
ഓം ശശാംകഖംഡസംയുക്ത മകുടായൈ നമഃ
ഓം മത്തഹംസവധൂ മംദഗമനായൈ നമഃ
ഓം വംദാരുജനസംദോഹ വംദിതായൈ നമഃ || 50 ||
ഓം അംതര്മുഖ ജനാനംദ ഫലദായൈ നമഃ
ഓം പതിവ്രതാംഗനാഭീഷ്ട ഫലദായൈ നമഃ
ഓം അവ്യാജകരുണാപൂരപൂരിതായൈ നമഃ
ഓം നിതാംത സച്ചിദാനംദ സംയുക്തായൈ നമഃ
ഓം സഹസ്രസൂര്യ സംയുക്ത പ്രകാശായൈ നമഃ
ഓം രത്നചിംതാമണി ഗൃഹമധ്യസ്ഥായൈ നമഃ
ഓം ഹാനിവൃദ്ധി ഗുണാധിക്യ രഹിതായൈ നമഃ
ഓം മഹാപദ്മാടവീമധ്യ നിവാസായൈ നമഃ
ഓം ജാഗ്രത് സ്വപ്ന സുഷുപ്തീനാം സാക്ഷിഭൂത്യൈ നമഃ
ഓം മഹാപാപൗഘപാപാനാം വിനാശിന്യൈ നമഃ || 60 ||
ഓം ദുഷ്ടഭീതി മഹാഭീതി ഭംജനായൈ നമഃ
ഓം സമസ്ത ദേവദനുജ പ്രേരകായൈ നമഃ
ഓം സമസ്ത ഹൃദയാംഭോജ നിലയായൈ നമഃ
ഓം അനാഹത മഹാപദ്മ മംദിരായൈ നമഃ
ഓം സഹസ്രാര സരോജാത വാസിതായൈ നമഃ
ഓം പുനരാവൃത്തിരഹിത പുരസ്ഥായൈ നമഃ
ഓം വാണീ ഗായത്രീ സാവിത്രീ സന്നുതായൈ നമഃ
ഓം രമാഭൂമിസുതാരാധ്യ പദാബ്ജായൈ നമഃ
ഓം ലോപാമുദ്രാര്ചിത ശ്രീമച്ചരണായൈ നമഃ
ഓം സഹസ്രരതി സൗംദര്യ ശരീരായൈ നമഃ || 70 ||
ഓം ഭാവനാമാത്ര സംതുഷ്ട ഹൃദയായൈ നമഃ
ഓം സത്യസംപൂര്ണ വിജ്ഞാന സിദ്ധിദായൈ നമഃ
ഓം ത്രിലോചന കൃതോല്ലാസ ഫലദായൈ നമഃ
ഓം സുധാബ്ധി മണിദ്വീപ മധ്യഗായൈ നമഃ
ഓം ദക്ഷാധ്വര വിനിര്ഭേദ സാധനായൈ നമഃ
ഓം ശ്രീനാഥ സോദരീഭൂത ശോഭിതായൈ നമഃ
ഓം ചംദ്രശേഖര ഭക്താര്തി ഭംജനായൈ നമഃ
ഓം സര്വോപാധി വിനിര്മുക്ത ചൈതന്യായൈ നമഃ
ഓം നാമപാരായണാഭീഷ്ട ഫലദായൈ നമഃ
ഓം സൃഷ്ടി സ്ഥിതി തിരോധാന സംകല്പായൈ നമഃ || 80 ||
ഓം ശ്രീഷോഡശാക്ഷരി മംത്ര മധ്യഗായൈ നമഃ
ഓം അനാദ്യംത സ്വയംഭൂത ദിവ്യമൂര്ത്യൈ നമഃ
ഓം ഭക്തഹംസ പരീമുഖ്യ വിയോഗായൈ നമഃ
ഓം മാതൃ മംഡല സംയുക്ത ലലിതായൈ നമഃ
ഓം ഭംഡദൈത്യ മഹസത്ത്വ നാശനായൈ നമഃ
ഓം ക്രൂരഭംഡ ശിരഛ്ചേദ നിപുണായൈ നമഃ
ഓം ധാത്ര്യച്യുത സുരാധീശ സുഖദായൈ നമഃ
ഓം ചംഡമുംഡനിശുംഭാദി ഖംഡനായൈ നമഃ
ഓം രക്താക്ഷ രക്തജിഹ്വാദി ശിക്ഷണായൈ നമഃ
ഓം മഹിഷാസുരദോര്വീര്യ നിഗ്രഹയൈ നമഃ || 90 ||
ഓം അഭ്രകേശ മഹൊത്സാഹ കാരണായൈ നമഃ
ഓം മഹേശയുക്ത നടന തത്പരായൈ നമഃ
ഓം നിജഭര്തൃ മുഖാംഭോജ ചിംതനായൈ നമഃ
ഓം വൃഷഭധ്വജ വിജ്ഞാന ഭാവനായൈ നമഃ
ഓം ജന്മമൃത്യുജരാരോഗ ഭംജനായൈ നമഃ
ഓം വിദേഹമുക്തി വിജ്ഞാന സിദ്ധിദായൈ നമഃ
ഓം കാമക്രോധാദി ഷഡ്വര്ഗ നാശനായൈ നമഃ
ഓം രാജരാജാര്ചിത പദസരോജായൈ നമഃ
ഓം സര്വവേദാംത സംസിദ്ദ സുതത്ത്വായൈ നമഃ
ഓം ശ്രീ വീരഭക്ത വിജ്ഞാന നിധാനായൈ നമഃ || 100 ||
ഓം ആശേഷ ദുഷ്ടദനുജ സൂദനായൈ നമഃ
ഓം സാക്ഷാച്ച്രീദക്ഷിണാമൂര്തി മനോജ്ഞായൈ നമഃ
ഓം ഹയമേഥാഗ്ര സംപൂജ്യ മഹിമായൈ നമഃ
ഓം ദക്ഷപ്രജാപതിസുത വേഷാഢ്യായൈ നമഃ
ഓം സുമബാണേക്ഷു കോദംഡ മംഡിതായൈ നമഃ
ഓം നിത്യയൗവന മാംഗല്യ മംഗളായൈ നമഃ
ഓം മഹാദേവ സമായുക്ത ശരീരായൈ നമഃ
ഓം മഹാദേവ രത്യൗത്സുക്യ മഹദേവ്യൈ നമഃ
ഓം ചതുര്വിംശതംത്ര്യൈക രൂപായൈ ||108 ||

ശ്രീ ലലിതാഷ്ടോത്തര ശതനാമാവളി സംപൂര്ണമ്

No comments:

Post a Comment

Note: Only a member of this blog may post a comment.