Pages

Sri Durga Ashtottara Sata Nama Stotram in Malayalam

Sri Durga Ashtottara Sata Nama Stotram – Malayalam Lyrics (Text)

Sri Durga Ashtottara Sata Nama Stotram – Malayalam Script

ദുര്ഗാ ശിവാ മഹാലക്ഷ്മീ-ര്മഹാഗൗരീ ച ചംഡികാ |
സര്വജ്ഞാ സര്വലോകേശീ സര്വകര്മഫലപ്രദാ || 1 ||

സര്വതീര്ഥമയീ പുണ്യാ ദേവയോനി-രയോനിജാ |
ഭൂമിജാ നിര്ഗുണാധാരശക്തിശ്ചാനീശ്വരീ തഥാ || 2 ||

നിര്ഗുണാ നിരഹംകാരാ സര്വഗര്വവിമര്ദിനീ |
സര്വലോകപ്രിയാ വാണീ സര്വവിദ്യാധിദേവതാ || 3 ||

പാര്വതീ ദേവമാതാ ച വനീശാ വിംധ്യവാസിനീ |
തേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാ || 4 ||

ദേവതാ വഹ്നിരൂപാ ച സരോജാ വര്ണരൂപിണീ |
ഗുണാശ്രയാ ഗുണമധ്യാ ഗുണത്രയവിവര്ജിതാ || 5 ||

കര്മജ്ഞാനപ്രദാ കാംതാ സര്വസംഹാരകാരിണീ |
ധര്മജ്ഞാനാ ധര്മനിഷ്ടാ സര്വകര്മവിവര്ജിതാ || 6 ||

കാമാക്ഷീ കാമസംഹര്ത്രീ കാമക്രോധവിവര്ജിതാ |
ശാംകരീ ശാംഭവീ ശാംതാ ചംദ്രസൂര്യാഗ്നിലോചനാ || 7 ||

സുജയാ ജയഭൂമിഷ്ഠാ ജാഹ്നവീ ജനപൂജിതാ |
ശാസ്ത്രാ ശാസ്ത്രമയാ നിത്യാ ശുഭാ ചംദ്രാര്ധമസ്തകാ || 8 ||

ഭാരതീ ഭ്രാമരീ കല്പാ കരാളീ കൃഷ്ണപിംഗളാ |
ബ്രാഹ്മീ നാരായണീ രൗദ്രീ ചംദ്രാമൃതപരിവൃതാ || 9 ||

ജ്യേഷ്ഠേംദിരാ മഹാമായാ ജഗത്സൃഷ്ട്യാധികാരിണീ |
ബ്രഹ്മാംഡകോടിസംസ്ഥാനാ കാമിനീ കമലാലയാ || 10 ||

കാത്യായനീ കലാതീതാ കാലസംഹാരകാരിണീ |
യോഗനിഷ്ഠാ യോഗഗമ്യാ യോഗധ്യേയാ തപസ്വിനീ || 11 ||

ജ്ഞാനരൂപാ നിരാകാരാ ഭക്താഭീഷ്ടഫലപ്രദാ |
ഭൂതാത്മികാ ഭൂതമാതാ ഭൂതേശാ ഭൂതധാരിണീ || 12 ||

സ്വധാനാരീമധ്യഗതാ ഷഡാധാരാദിവര്ധിനീ |
മോഹിതാംശുഭവാ ശുഭ്രാ സൂക്ഷ്മാ മാത്രാ നിരാലസാ || 13 ||

നിമ്നഗാ നീലസംകാശാ നിത്യാനംദാ ഹരാ പരാ |
സര്വജ്ഞാനപ്രദാനംദാ സത്യാ ദുര്ലഭരൂപിണീ || 14 ||

സരസ്വതീ സര്വഗതാ സര്വാഭീഷ്ടപ്രദായിനീ |
ഇതി ശ്രീദുര്ഗാഷ്ടോത്തര ശതനാമസ്തോത്രം സംപൂര്ണമ് ||

No comments:

Post a Comment

Note: Only a member of this blog may post a comment.